BCCI to cancel IPL opening ceremony | Oneindia Malayalam
2019-11-07 99 Dailymotion
BCCI to cancel IPL opening ceremony അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം എഡിഷനില്‍ ഉദ്ഘാടനച്ചടങ്ങ് ഇനിമുതല്‍ വേണ്ടെന്നു വെച്ചു. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം.